The MCN International Sing Off 2017

2nd Round Rules of Participation

 

The song entries must be of Christian genre/subject.
ക്രിസ്തീയ വിഭാഗത്തിൽപ്പെട്ട ഗാനങ്ങൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ.

The song must be in either Malayalam or English.
ഗാനങ്ങൾ ഇംഗ്ലീഷിലോ അല്ലെങ്കിൽ മലയാളത്തിലോ ആയിരിക്കേണം.

The song must include music and must be professionally recorded and mixed in a studio. Any musical accompaniment live or prerecorded track is permissible.
ഗാനങ്ങൾ പശ്ചാത്തല സംഗീതത്തിന്റെ സഹായത്തോടുകൂടി സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതായിരിക്കേണം. പശ്ചാത്തല സംഗീതം Live ആയോ prerecorded ആയോ ഉപയോഗിക്കാം.

Only one vocalist is allowed per video and any accompanying tracks with vocals can only be that of the contestant.
ഒരു വിഡിയോയിൽ ഒരു ഗായകൻ അല്ലെങ്കിൽ ഒരു ഗായികയെ മാത്രമേ അനുവദിക്കുകയുള്ളു, ട്രാക്കിനോടൊപ്പം എന്തെങ്കിലും Vocals ഉണ്ടെകിൽ അതും മത്സരാർത്ഥി തന്നെ ആലപിക്കേണ്ടതാണ്.

You cannot submit videos that have been used in any prior contests or have been uploaded online or on social media.
മറ്റേതെങ്കിലും മത്സരങ്ങളിൽ ഉപയോഗിച്ചതോ, ഏതെങ്കിലും സോഷ്യൽ മീഡിയകളിലോ മറ്റോ അപ്‌ലോഡ് ചെയ്തിട്ടുള്ളതോ ആയ വിഡിയോകൾ ഈ മത്സരത്തിൽ അനുവദിക്കുന്നതല്ല.

If you are using an original song written and composed by you be sure to state that clearly.
മത്സരാർത്ഥി സ്വന്തമായി എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആണ് മത്സരത്തിന് ഉപയോഗിക്കുന്നതെങ്കിൽ അത് വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്

The video must be at least a minimum of 3 minutes in length/duration.
ഒരു വീഡിയോക്ക് കുറഞ്ഞത് 3 മിനിറ്റ് എങ്കിലും ദൈർഘ്യമുണ്ടായിരിക്കേണ്ടതാണ്.

The video should be High Definition quality (You can use iPhone 6S or other HD cameras, Go Pro, Cannon, Nikon etc.).
വീഡിയോസ് നിർബന്ധമായും HD മികവോടെ (High Definition Quality) ആയിരിക്കേണ്ടതാണ്. (iPhone 6S അല്ലെങ്കിൽ HD Cameras, Go Pro, Cannon, Nikon etc.. ഉപയോഗിക്കേണ്ടതാണ്.)

Winners for Second Round will be based on:
സെക്കണ്ട് റൌണ്ട് വിജയികളെ തിരഞ്ഞെടുക്കുന്നത് :

    Vocal skill of the singer//പാടുന്നതിലുള്ള മികവ്
    Quality of the audio and the video //Audio യുടെയും video യുടെയും മികവ്
    The number of maximum shares and likes//നിങ്ങള്ക്ക് ലഭിക്കുന്ന ഫേസ്ബുക് shares, likes ഇവയുടെ അടിസ്ഥാനത്തിലായിരിക്കും .

Videos will be posted on the Malayalam Christian Network Facebook page (https://www.facebook.com/malayalamchristiannetwork)/
നിങ്ങളുടെ വീഡിയോസ് ഞങ്ങളുടെ Malayalam Christian Network എന്ന ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്യുന്നതാണ്.
(https://www.facebook.com/malayalamchristiannetwork)

Second Round results will be determined by our designated Judges.
സെക്കണ്ട് റൌണ്ട് വിജയികളെ തിരഞ്ഞെടുക്കുന്നത് ഞങ്ങളുടെ നിയുക്ത ജഡ്ജിങ് പാനൽ ആയിരിക്കും.

Along with the video submission you must include the following.
നിങ്ങൾ അയക്കുന്ന വീഡിയോയുടെ ഒപ്പം താഴെ പറയുന്നവയും ഉൾപ്പെടുത്തേണ്ടതാണ് :

    Your Name//നിങ്ങളുടെ പേര്
    State, Country you Live in//സ്ഥലം താമസിക്കുന്ന രാജ്യ
    Name of the Song//ഗാനത്തിന്റെ പേര്
    The original writer of the song//ഗാനരചയിതാവ്

The deadline to submit your video is July 11th, 2017//നിങ്ങളുടെ വീഡിയോസ് അയക്കേണ്ടുന്ന അവസാന തിയതി July 11th, 2017

  Send your video to / വീഡിയോസ് അയക്കേണ്ട മെയിൽ ഐഡി : mcn.minu@gmail.com Click here to watch how to send video !